നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റ് ഫിബ്രവരി ഒന്നിന് ധനമന്ത്രി അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ ബജറ്റാകുമോ. ബിഗ് ന്യൂസ് ചര്‍ച്ചചെയ്യുന്നു. കൂടാതെ, ചെറുകിട സംരംഭകര്‍ക്ക് ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് മുദ്ര ബാങ്ക്. മുദ്ര ബാങ്കിന്റെ സി.ഇ.ഓ ജിജി മാമ്മനുമായി ഒരു അഭിമുഖം. മണിന്യൂസ്, എപ്പിസോഡ്: 43.
This article was gathered automatically by our news bot. We help YouTubers by driving traffic to them for free. The featured image in this article is the thumbnail of the embedded video.