ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരം ഞായറാഴ്ച വൈകിട്ട് 6.30 മുതല്‍ 7.30 വരെ നടക്കുകയാണ്. ഈ മുഹൂര്‍ത്തത്തില്‍ നിക്ഷേപം നടത്തുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അനുയോജ്യമായ ഓഹരികള്‍ ഏതെല്ലാമെന്ന് നിര്ദ്ദശിക്കുകയാണ് കേരളത്തിലെ പ്രമുഖ ഓഹരി വിപണി വിദഗ്ധര്‍. മണിന്യൂസ്, എപ്പിസോഡ്: 32.
This article was gathered automatically by our news bot. We help YouTubers by driving traffic to them for free. The featured image in this article is the thumbnail of the embedded video.