Arrest lucknow girl trends on Twitter after video of woman thrashing cab driver goes viral

ട്വിറ്ററിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ട്രെൻഡ് ചെയ്യുന്നത് ‘#ArrestLucknowGirl’ എന്ന ഒരു ഹാഷ്ടാഗാണ്. കഴിഞ്ഞ ദിവസം ലഖ്‌നൗ നഗരത്തിലെ അവധ് ക്രോസ്സിങ്ങിൽ വെച്ച് ഒരു യുവതി, തന്റെ ദേഹത്ത് ഇടിക്കാൻ പോയി എന്നാക്ഷേപിച്ച് ഒരു ടാക്സി ഡ്രൈവറെ തുടർച്ചയായി കരണത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് ഇങ്ങനെ ഒരു ഹാഷ് ടാഗ് കൂടി ട്വിറ്ററിൽ ട്രെൻഡ് ചെയ്യാൻ തുടങ്ങിയത്.

#arrestlucknowgirl #twitterviralvideo #keralakaumudinews

This article was gathered automatically by our news bot. We help YouTubers by driving traffic to them for free. The featured image in this article is the thumbnail of the embedded video.

Leave a Comment

Close
Share via
Copy link