ആദ്യ ചെറുകിട ബാങ്കായി ഇസാഫ് Money News Episode 36 Part 1
ആദ്യ ചെറുകിട ബാങ്കായി ഇസാഫ് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായി കേരളത്തിന് ഒരു സ്ഥാപനത്തിന് ബാങ്കിങ് ലൈസന്‍സ് ലഭിച്ചിരിക്കുകയാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് ബാങ്ക് ആയി മാറുകയാണ്. രാജ്യത്ത് ബാങ്കിങ് സേവനം അപ്രാപ്യമായ ആയിരക്കണക്കിന് പേര്‍ക്ക് സേവനമെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങാനിരിക്കുന്ന ചെറുകിട ബാങ്കുകള്‍ക്കുള്ള ലൈസന്‍സാണ് ഇസാഫിന് ലഭിച്ചിരിക്കുന്നത്. മണി ന്യൂസ്, എപ്പിസോഡ്: 36. This article was gathered automatically by our news bot. We help YouTubers by driving traffic … Read more